Kerala
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു
പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
![](https://assets.sirajlive.com/2022/08/theft-897x538.gif)
മലപ്പുറം | പൊന്നാനിയില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു.
അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.
പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
---- facebook comment plugin here -----