Connect with us

Kerala

മലയാളിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അസമില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

അസമില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത് കുമാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി|മലയാളിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാര്‍ (39) ആണ് മരിച്ചത്.

അസമില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത് കുമാര്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.

 

 

---- facebook comment plugin here -----

Latest