Connect with us

Kerala

തൊടുപുഴ സ്റ്റാന്‍ഡില്‍ ബസിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു

ഇന്ന് വൈകിട്ടാണ് സംഭവം

Published

|

Last Updated

ഇടുക്കി |  തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ ബസ്സിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. കോതമംഗലം സ്വദേശി കുട്ടപ്പന്‍ ആണ് മരിച്ചത്. തൊടുപുഴ – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അബില്‍മോന്‍ എന്ന ബസ്സിന് അടിയില്‍പ്പെട്ടായിരുന്നു മരണം.

ഇന്ന് വൈകിട്ടാണ് സംഭവം. ബസ് നീങ്ങുന്നതിനിടെ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.

 

---- facebook comment plugin here -----

Latest