Connect with us

child abuse

ഒരു വയസ്സുകാരനെ മര്‍ദ്ദിച്ച് ദൃശ്യം അച്ഛന് അയച്ചുകൊടുത്ത അമ്മ അറസ്റ്റില്‍

തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി

Published

|

Last Updated

ആലപ്പുഴ | ഒരു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് ദൃശ്യം അച്ഛന് അയച്ചു കൊടുത്ത അമ്മ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്.

തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കി. ദാരുണ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

 

Latest