Connect with us

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം

100 തസ്തികകള്‍ ഒഴിവാക്കാനാണ് നീക്കം. വൈസ് ചാന്‍സലര്‍ ഡോ. ബി അശോകാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

തൃശൂര്‍ | കാര്‍ഷിക സര്‍വകലാശാലയില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 100 തസ്തികകള്‍ ഒഴിവാക്കാനാണ് നീക്കം. വൈസ് ചാന്‍സലര്‍ ഡോ. ബി അശോകാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നടപടി പ്രാവര്‍ത്തികമായാല്‍ നാലിലൊന്നായാണ് ജീവനക്കാരുടെ എണ്ണം കുറയുക. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നടപടിയെന്നാണ് വി സിയുടെ വിശദീകരണം.

വി സിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest