Connect with us

മന്നം ജയന്തി ആഘോഷത്തിനിടെ വി ഡി സതീശനും ചെന്നിത്തലക്കും എതിരെ ഒളിയമ്പുമായി ശശി തരൂര്‍. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം 80 വര്‍ഷങ്ങള്‍ക്ക് മുന്‍പു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.
എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

വീഡിയോ കാണാം