Connect with us

Malappuram

മലപ്പുറം ചെറുമുക്ക് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ കൂളത്ത് മഖ്ബൂല്‍ (56) ആണ് മരണപ്പെട്ടത്.

Published

|

Last Updated

ജിദ്ദ | മലപ്പുറം ചെറുമുക്ക് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ കൂളത്ത് മഖ്ബൂല്‍ (56) ആണ് മരണപ്പെട്ടത്.

ജിദ്ദയിലെ മഹാജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആരിഫ. മക്കള്‍: അബ്ദുല്‍ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകന്‍: സല്‍മാന്‍.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest