Connect with us

Eranakulam

സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി

കൊച്ചി പുളക്കാട് സ്വദേശി അബ്ബാസ് പള്ളത്ത് ആണ് മരണപ്പെട്ടത്.

Published

|

Last Updated

മക്ക | സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി. കൊച്ചി പുളക്കാട് സ്വദേശി അബ്ബാസ് പള്ളത്ത് ആണ് മരണപ്പെട്ടത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ സി എഫ് വെല്‍ഫെയര്‍ ടീം രംഗത്തുണ്ട്.

ഖബറടക്കം മക്കയില്‍ നടക്കും.

 

Latest