Connect with us

Uae

കണ്ണൂര്‍ സിറ്റി സ്വദേശി അജ്മാനില്‍ മരണപ്പെട്ടു

ഖബറടക്കം യുഎഇയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Published

|

Last Updated

അജ്മാന്‍ | കണ്ണൂര്‍ സിറ്റി സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. താഴെത്തെരു തന്‍വീര്‍ (51) ആണ് അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചത്.

ഇത്തിസലാത്ത് ജീവനക്കാരനായിരുന്നു. പിതാവ്: അമീര്‍ ഹംസ. ഭാര്യ: റസീന കൊയ്യോട്. മക്കള്‍: ആലിയ, ആയിഷ. ഖബറടക്കം യുഎഇയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.