Ongoing News
മലപ്പുറം സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി
ഉംറ വിസയില്‍ ജിദ്ദയിലെത്തിയതായിരുന്നു.

ജിദ്ദ|മലപ്പുറം സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി. നിലമ്പൂര്‍ എടക്കര നരേക്കാവ് പുളിക്കല്‍ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ
ഹസീന ശരീഫ് (35) ആണ് മരണപ്പെട്ടത്.
ഉംറ വിസയില്‍ ജിദ്ദയിലെത്തിയതായിരുന്നു. അസുഖബാധയെ തുടര്‍ന്ന് മൂന്ന് മാസമായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മക്കള്‍ മുഹമ്മദ് ഷാബില്‍, മുഹമ്മദ് ശൈഹാന്‍