Connect with us

Thiruvananthapuram

വര്‍ക്കല സ്വദേശി അബൂദബിയില്‍ നിര്യാതനായി

നജ്ദാ സ്ട്രീറ്റിലെ അല്‍ അബീര്‍ ആശുപത്രി നഴ്സിംഗ് മാനേജരായിരുന്നു.

Published

|

Last Updated

അബൂദബി | തിരുവനന്തപുരം വര്‍ക്കല സ്വദേശി ഷമീര്‍ അബ്ദുല്‍ റഹീം (36) അബൂദബിയിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരണം.

നജ്ദാ സ്ട്രീറ്റിലെ അല്‍ അബീര്‍ ആശുപത്രി നഴ്സിംഗ് മാനേജരായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: അയിത അംറിന്‍, മിന്‍ഹാ അംറിന്‍.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.

 

 

Latest