Connect with us

നവനാസി പരീക്ഷണങ്ങളെ തുറന്ന് കാണിക്കുന്നവര്‍ക്ക് ആഴത്തില്‍ വിശകലന വിധേയമാക്കാന്‍ നിരവധി മനോഹര സന്ദര്‍ഭങ്ങളുണ്ട് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍. എന്നാല്‍ നേരേ വിപരീതമാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷണം പേറുന്ന യൂറോപ്പില്‍ സംഭവിച്ചത്. അവിടെ സര്‍വ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്കും നവനാസിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍ എസ് എസിന് സമാനമായ അതിദേശീയതാ വാദികള്‍ക്കും പിന്തുണയേറുകയാണ് ചെയ്തത്.

വീഡിയോ സ്റ്റോറി കാണാം.

Latest