Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ നവജാത ശിശു മരിച്ചു

ഷുഗര്‍ കൂടിയതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ നവജാത ശിശു മരിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഒറ്റശേഖരമംഗലം സ്വദേശി ആതിര ഇന്ന് രാവിലെയാണ് കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ കുഞ്ഞിന് മരണം സംഭവിച്ചു.

യുവതി ഡോക്ടര്‍ ലിസ പ്രമിളയുടെ ചികിത്സയിലായിരുന്നു. ഷുഗര്‍ കൂടിയതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.