Kerala
കണ്ണൂരില്‍ ബസ് ഇടിച്ച് കന്യാസ്ത്രീ മരിച്ചു
ഇന്നു രാവിലെ ഏഴോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ പൂവത്തിനു സമീപമായിരുന്നു അപകടം

കണ്ണൂര്‍ | ചര്‍ച്ചിലേക്ക് പോകവെ സ്വകാര്യബസിടിച്ച് കന്യാസ്ത്രീ മരിച്ചു. പന്നിയൂര്‍ സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍ സൗമ്യ (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ പൂവത്തിനു സമീപമായിരുന്നു അപകടം.
സമീപത്തെ ചെറുപുഷ്പ ദേവാലയത്തിലേക്ക് മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം.
---- facebook comment plugin here -----