Kannur
വിറകു വെട്ടുന്നതിനിടെ അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
ദയാല്‍ എന്ന കുട്ടിയാണ് മരിച്ചത്. മുത്തശ്ശിക്ക് കാഴ്ചക്കുറവുണ്ടെന്ന് പോലീസ് പറഞ്ഞു.

കണ്ണൂര്‍ | വിറകു വെട്ടുന്നതിനിടെ അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ആലക്കോടാണ് സംഭവം.
ദയാല്‍ എന്ന കുട്ടിയാണ് മരിച്ചത്. മുത്തശ്ശിക്ക് കാഴ്ചക്കുറവുണ്ടെന്ന് പോലീസ് പറഞ്ഞു.
വിറക് വെട്ടുമ്പോള്‍ മുന്നില്‍ കുട്ടി നില്‍ക്കുന്നത് കണ്ടില്ലെന്നാണ് മുത്തശ്ശിയുടെ മൊഴി.
---- facebook comment plugin here -----