Connect with us

Kerala

തൊട്ടില്‍ കഴുത്തില്‍ കുടുങ്ങി ഒന്നര വസ്സുകാരന് ദാരുണാന്ത്യം

മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

Published

|

Last Updated

മലപ്പുറം | താനൂരില്‍ തൊട്ടില്‍ കഴുത്തില്‍ കുടുങ്ങി ഒന്നര വസ്സുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ ശാദുലി ആണ് മരിച്ചത്.

മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

---- facebook comment plugin here -----

Latest