Connect with us

Alappuzha

ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കളര്‍കോടിലെ അഹലന്‍ കുഴിമന്തി ഹോട്ടലാണ് തകര്‍ത്തത്.

Published

|

Last Updated

ആലപ്പുഴ | ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആലപ്പുഴയിലാണ് സംഭവം.

കളര്‍കോടിലെ അഹലന്‍ കുഴിമന്തി ഹോട്ടലാണ് തകര്‍ത്തത്.

ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനിലെ സി പി ഒ. ജോസഫ് ആണ് ഹോട്ടല്‍ കൃത്യം നടത്തിയത്.

---- facebook comment plugin here -----

Latest