Connect with us

കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറിനാണ് തീപിടിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു. ശനിയാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം.

വീഡിയോ കാണാം

Latest