Connect with us

car accident

ആലപ്പുഴയില്‍ കാറിടിച്ച് ഏഴ് വയസുകാരി മരിച്ചു

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

ആലപ്പുഴ | ജില്ലയിലെ പുറക്കാട് പുന്തലയില്‍ കാറിടിച്ച് ഏഴ് വയസുകാരി മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയയാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ മരിച്ചു. സ്ത്രീകളുടെ പരുക്ക് ഗുരുതരമാണ്. കടല്‍ കാണാനെത്തിയ കാല്‍നട യാത്രക്കാര്‍ക്ക് നേരെ കാര്‍ ഇടിച്ച് കയറുകയായിരുന്നെന്നാണ് വിവരം. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് ദൃാസാക്ഷികള്‍ പറയുന്നത്.

 

 

Latest