Connect with us

Kerala

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ മതില്‍ തകര്‍ന്ന് ദേഹത്ത് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ദേവീഭദ്രയുടെ ദേഹത്ത് മതില്‍ വീഴുകയായിരുന്നു.

പഴക്കം ചെന്ന മതിലാണ് തകര്‍ന്നു വീണത്. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest