Connect with us

street dog attack

ആറ് വയസ്സുകാരനെ തെരുവ് നായ ആക്രമിച്ചു

കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം ആരെയും നടക്കുന്നതായിരുന്നു.

Published

|

Last Updated

പാലക്കാട് | ആറ് വയസുകാരനെ തെരുവുനായ കടിച്ചു കുടഞ്ഞു. പാലക്കാട് കാടാങ്കോട് അക്ഷരനഗറില്‍ ദീഷിക് ദേവിനാണ് കടിയേറ്റത്.

കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റു. കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം ആരെയും നടക്കുന്നതായിരുന്നു.

Latest