National
രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 16,103 പേര്‍ക്ക് രോഗം
4.27 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
4.27 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 31 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
---- facebook comment plugin here -----