Kerala സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കൂടിയത്. Published Oct 03, 2022 11:10 am | Last Updated Oct 03, 2022 11:10 am By വെബ് ഡെസ്ക് കോഴിക്കോട് | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,685 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 37,480 രൂപയായി. വെള്ളി നിരക്കില്‍ മാറ്റമില്ല Related Topics: gold rate You may like കലാപം: സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക് ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ 400 കവിഞ്ഞു; മയ്യിത്തുകള്‍ നിറഞ്ഞ് ആശുപത്രികള്‍ കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു 'ബോധം വന്നപ്പോള്‍ മകന് ചുറ്റിക കൊണ്ട് തലക്കടിച്ചു'; അഫാനെതിരെ ആദ്യമായി മൊഴി നല്കി മാതാവ് ഓപ്പറേഷന് ഡി-ഹണ്ട്: മയക്കുമരുന്നിനെതിരായ സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര് അറസ്റ്റിലായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം ---- facebook comment plugin here ----- LatestKerala'ബോധം വന്നപ്പോള്‍ മകന് ചുറ്റിക കൊണ്ട് തലക്കടിച്ചു'; അഫാനെതിരെ ആദ്യമായി മൊഴി നല്കി മാതാവ്Keralaകൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലKeralaകോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റുKeralaഇടുക്കിയില്‍ ജേഷ്ഠന് അനിയനെ വെട്ടിക്കൊന്നുKeralaഇടുക്കിയില്‍ പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍Nationalചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു; വീട് കത്തി ഒന്‍പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു,മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്Keralaമദ്യപാനത്തിന് ചെലവാക്കിയ പണത്തെച്ചൊല്ലി തര്‍ക്കം; വധശ്രമ കേസില്‍ പ്രതി അറസ്റ്റില്‍