Connect with us

Kerala

കൊല്ലത്ത് ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

മയ്യനാട് എച്ച് എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ.

Published

|

Last Updated

കൊല്ലം | ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മയ്യനാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശിനി ദേവനന്ദയാണ് മരിച്ചത്.

മയ്യനാട് എച്ച് എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സാണ് ഇടിച്ചത്.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.