Connect with us

Thunder and lightning

കോഴിക്കോട് ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു

ഇന്ന് വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.

Published

|

Last Updated

കോഴിക്കോട് | നഗരത്തില്‍ പുതിയങ്ങാടിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.

Latest