Connect with us

National

നാഗപട്ടണത്ത് വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

കവിയഴകന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും അപകടത്തില്‍ പരുക്കേറ്റു

Published

|

Last Updated

ചെന്നൈ |  തമിഴ്നാട്ടിലെ നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി കവിയഴകന്‍ ആണ് മരിച്ചത്.

രാത്രി ഉറക്കത്തിനിടെ ഭിത്തി തകര്‍ന്ന് ദേഹത്ത് പതിക്കുകയായിരുന്നു. കവിയഴകന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

---- facebook comment plugin here -----

Latest