Connect with us

Kerala

മലപ്പുറത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

വേങ്ങര കിളനക്കോട്ടെ ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു

Published

|

Last Updated

മലപ്പുറം |  മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു, ചെട്ടിപ്പടി പുഴക്കലകത്ത് സൈദലവിയുടെ മകന്‍ ഷാന്‍ (15) ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു

 

പ്രദേശവാസികളും ഫയര്‍ ഫോഴ്‌സുമടക്കം എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ഷാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

 

Latest