Connect with us

Kerala

തിരുവനന്തപുരത്ത് സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

തിരുവനന്തപുരം |സ്കൂളില്‍  വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം.ചെങ്കല്‍ യുപി സ്കൂളിലെ  ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്.

കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് പാമ്പുകടിയേറ്റത്.

---- facebook comment plugin here -----

Latest