Connect with us

Kerala

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ഗിരീഷ് ലേഖ ദമ്പതികളുടെ മകനാണ്.

അജയകൃഷ്ണനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.