Connect with us

Kerala

അതിരപ്പള്ളിയില്‍ പുലി കിണറ്റില്‍ വീണു

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷിച്ചു

Published

|

Last Updated

തൃശൂര്‍ | അതിരപ്പള്ളിയില്‍ പുലി കിണറ്റില്‍ വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷിച്ചു.

ചാലക്കുടി റാപ്പിഡ് റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുലര്‍ച്ചെ മൂന്നിനായിരുന്നു പുലി കിണറ്റില്‍ വീണത്.

 

Latest