Connect with us

Kerala

സ്‌കൂളിനു മുമ്പില്‍ മരം കടപുഴകി വീണു; എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Published

|

Last Updated

ചെര്‍പ്പുളശ്ശേരി | പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ തോട്ടര സ്‌കൂളിനു മുമ്പില്‍ മരം കടപുഴകി വീണു.

എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം. പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

Latest