Connect with us

Kerala

കോട്ടക്കലില്‍ പന്ത്രണ്ട് വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

കോട്ടക്കല്‍ ചിനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്.

Published

|

Last Updated

കോട്ടക്കല്‍ | മലപ്പുറം കോട്ടക്കലില്‍ പന്ത്രണ്ട് വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്. കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.

ഇന്നലെ സുഹൃത്തുക്കളുമൊത്ത് ആലിക്കല്‍ കുറ്റിപ്പുറത്തുള്ള കുളത്തിലിറങ്ങിയപ്പോഴായിരുന്നു സംഭവം.

വെള്ളത്തില്‍ മുങ്ങിപ്പോയ കുട്ടിയെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു.

Latest