Connect with us

Death by drowning

കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസ്സുകാരൻ മുങ്ങിമരിച്ചു

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

മീനങ്ങാടി| വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസ്സുകാരൻ കുട്ടി മുങ്ങിമരിച്ചു. കാരാപ്പുഴ റിസർവോയറിനോട് ചേർന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപ്- ശാലിനി ദമ്പതികളുടെ മകൻ ശ്യാംജിത്ത് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Latest