Connect with us

Kerala

പത്തനംതിട്ടയില്‍ രണ്ട് വയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു

പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ട കോന്നി മാങ്കുളത്ത് വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു. പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്.

ഗോവണിയില്‍ നിന്ന് വീണ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Latest