Kerala
കാഴ്ചാ പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
തണ്ണിത്തോട് സ്വദേശി അനീഷ് (35) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട|പത്തനംതിട്ടയില്‍ കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തണ്ണിത്തോട് സ്വദേശി അനീഷ് (35) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയേയും കുടുംബത്തേയും സഹായിക്കാമെന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----