Connect with us

Kerala

ഒറ്റപ്പാലത്ത് വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ  ചന്ദ്രന്‍  വോട്ട് ചെയ്ത ശേഷം  കുഴഞ്ഞുവീഴുകയായിരുന്നു.

Published

|

Last Updated

ഒറ്റപ്പാലം| ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ 68കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. വാണിവിലാസിനിയില്‍ ചന്ദ്രന്‍ ആണ് മരിച്ചത്.

ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ  ചന്ദ്രന്‍  വോട്ട് ചെയ്ത ശേഷം  കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Latest