Connect with us

Pathanamthitta

ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പി ഐ പി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Published

|

Last Updated

പത്തനംതിട്ട |  പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പി ഐ പി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു