Kerala
കൊല്ലം കറവൂരില്‍ വന്യജീവി പശുവിനെ കൊന്നു
കറവൂര്‍ വാലുതുണ്ട് സ്വദേശി ബിജുവിന്റെ പശുവിനെയാണ് കൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്ന് നാട്ടുകാര്‍.

കൊല്ലം | കൊല്ലത്ത് വന്യജീവി പശുവിനെ കൊന്നു. കറവൂര്‍ വാലുതുണ്ട് സ്വദേശി ബിജുവിന്റെ പശുവിനെയാണ് കൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വനാതിര്‍ത്തിയോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെയാണ് കൊലപ്പെടുത്തിയത്.
എന്നാല്‍, പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
---- facebook comment plugin here -----