Connect with us

Kerala

കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി

കാല്‍മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച് പന്നി പിന്നീട് പുറത്തേക്കോടി രക്ഷപ്പെട്ടു

Published

|

Last Updated

പത്തനംതിട്ട  \ കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ ഉണ്ടായിരുന്നില്ല.

കാല്‍മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച് പന്നി പിന്നീട് പുറത്തേക്കോടി രക്ഷപ്പെട്ടു.പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിക്കാത്ത കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പന്നി പാഞ്ഞുകയറിയത്.

Latest