Connect with us

Kerala

ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാനയിറങ്ങി

ആനയെ മയക്കുവെടി വച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ഇരിട്ടി |കരിക്കോട്ടക്കരിയില്‍ കാട്ടാന ഇറങ്ങി.ആനയുടെ വായില്‍ മുറിവേറ്റ നിലയിലാണ്. ആന ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.

വനംവകുപ്പ് ജീവനക്കാര്‍ പ്രദേശത്തെത്തിയിട്ടുണ്ട്.ആനയെ മയക്കുവെടി വച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Latest