Connect with us

National

കര്‍ഷക സമരത്തിനിടെ വനിതാ കര്‍ഷക കുഴഞ്ഞുവീണ് മരിച്ചു

ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് മരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ വനിതാ കര്‍ഷക കുഴഞ്ഞുവീണ് മരിച്ചു. സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷകയാണ് മരിച്ചത്. 22 ദിവസമായി ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സംഭവം.

സമരത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.

Latest