Connect with us

Kerala

വോട്ട് ചെയ്യാനെത്തിയ സ്ത്രീ തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍

സ്ത്രീയെ അടൂര്‍ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Published

|

Last Updated

പത്തനംതിട്ട|അടൂര്‍ മണക്കാല പോളിടെക്‌നിക് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. സ്ത്രീയെ അടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മലപ്പുറം തിരൂരിലെ നിറമരുതൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂര്‍ ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.