Kerala
കാസര്‍കോട് ആളൊഴിഞ്ഞ വീട്ടില്‍ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിലയില്‍
ഇരുവരെയും തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്

കാസര്‍കോട് | കാസര്‍കോട് പരപ്പ നെല്ലിയരിയില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകന്‍ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
ആളൊഴിഞ്ഞ വീട്ടില്‍ ഇരുവരെയും തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു
---- facebook comment plugin here -----