Connect with us

Alappuzha

ആലപ്പുഴയില്‍ മാതാവിനെ ക്രൂരമായി തല്ലി യുവാവ്

സൈനികനായ സുബോധാണ് മദ്യപിച്ചെത്തി 70കാരി ശാരദയെ ആക്രമിച്ചത്.

Published

|

Last Updated

ഹരിപ്പാട് | ആലപ്പുഴ ഹരിപ്പാട് വയോധികയായ മാതാവിനെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി 70കാരി ശാരദയെ ആക്രമിച്ചത്. വയോധികക്ക് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ട്. ഹരിപ്പാട് മുട്ടത്താണ് സംഭവം.

Latest