Eranakulam
ചര്‍ച്ചില്‍ ബാന്‍ഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം മലയിന്‍കീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്.
കൊച്ചി | ചര്‍ച്ചില്‍ ബാന്‍ഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. കോതമംഗലം മലയിന്‍കീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്.
ഇന്നലെ രാത്രി പാണിയേലി ചര്‍ച്ചില്‍ ബാന്‍ഡ് മേളം നടക്കുന്നതിനിടെയാണ് ജിജോ കുഴഞ്ഞുവീണത്.
ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----