Connect with us

Kerala

ഷൊർണൂരിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു; അടിവസ്ത്രത്തിൽ സിറിഞ്ച്

ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

പാലക്കാട് | ഷൊര്‍ണൂരില്‍ 22കാരന്‍ കുഴഞ്ഞുവീണു മരിച്ചു.യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതായാണ് വിവരം.

കുഴഞ്ഞുവീണ യുവാവിനെ ഉടനടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

Latest