Connect with us

Kerala

ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നിര്‍ത്താറായപ്പോഴാണ് റോജി ട്രെയിനില്‍ നിന്നും വീണത്. ഉടന്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

 

 

Latest