Connect with us

Kerala

കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബ്ദദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണതാണെന്നാണ് കരുതുന്നത്.

Published

|

Last Updated

കോഴിക്കോട്|കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബ്ദദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 

 

Latest