Connect with us

Kerala

കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് അബിന്‍ കുളിക്കാന്‍ ഇറങ്ങിയത്.

Published

|

Last Updated

കാസര്‍കോട്  | വിലങ് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
വെസ്റ്റ് എളേരി സ്വദേശി അബിന്‍ ജോണി (27) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയ സമയത്താണ് അബിന്‍ അപകടത്തില്‍പ്പെട്ടത്.

രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് അബിന്‍ കുളിക്കാന്‍ ഇറങ്ങിയത്.

 

Latest