Connect with us

Kerala

ഇടപ്പള്ളിയില്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ് പൊള്ളലേറ്റു മരിച്ചു

സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്

Published

|

Last Updated

കൊച്ചി | ഇടപ്പള്ളിയില്‍ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ് പൊള്ളലേറ്റ് മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസിനാണ് മരിച്ചത്.

ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ്  ട്രെയിനിന് മുകളിലേക്ക് ഇയാള്‍ കയറുകയായിരുന്നു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

 

Latest